പെണ്ണുകാണല് മഹാമഹംസ്
അല്ലാണ്ട് എന്തു പറയാൻ
കുറേയെണ്ണമായ്,
ഓരോ തവണയും - ഇനി ഇതെങ്ങാനും ആണോ എന്നു വിചാരിക്കും .അതുകൊണ്ട് തന്നെ ഒരു കുറവും വരുത്തരുതല്ലോ ,
അത്യാഢംബരപൂർവം ആണ് കാര്യങ്ങൾ
ഈ പേരിൽ കുറേ ചുരിദാറുകൾ ഒത്തതാണ് മിച്ചം.
ഓരോ ചുരിദാറിനും ഞങ്ങൾ അങ്ങനെയാണ് പേരിട്ടിരിക്കുന്നത്--- ആലുവക്കാർ കാണാൻ വന്നപ്പോൾ വാങ്ങിയ ചുരിദാർ, അഭിലാഷ്, രാഹുൽ ,ഗിരിഷ്, അരുൺ etc
പെണ്ണുകാണൽ ഉദ്ഘാടനത്തിന് ചേച്ചി എന്ന നിലയിൽ ഷാർജാ ഷേക്ക് വരെ ഞാൻ ഉണ്ടാക്കിക്കൊടുത്തു.
NUTS, ലഡ്ഡു / ജിലേബി, ആപ്പിൾ, പഴം, ചായ must ആണല്ലോ.
കട്ലറ്റ്, പഴംപൊരി, പഴം പുഴുങ്ങിയത് തുടങ്ങിയവയും ചിലർക്ക് കൊടുക്കാൻ പറ്റി.
ഏറ്റവും അവസാനം നടന്നതിന് ---
ഇതോടെ, ഈ പണി ,
ഇവിടെ . ഇന്നത്തോടെ തീരണം
എന്നു പറഞ്ഞാണ്
fruits Salad വരെ ആക്കിയത്.
ഞാനും ഐശ്വര്യ ലക്ഷ്മിയും കൂടെ ഒരു ഭംഗി ക്ക് ice creame ന്റെ മൂകളിൽ ചെറിയും ജെംസൂമിഠായിയും വച്ചിരുന്നു
ഏതോ ഒരു പാവം പയ്യൻ ഇപ്പോഴും സന്തോഷമായിട്ട്
പിടി തരാതെ രക്ഷപെട്ടു നടക്കുവാ
story ഇതൊന്നുമല്ല
ഇത്തരം പെണ്ണുകാണലുകൾക്കിടയിൽ നടന്ന തമാശകൾ നിങ്ങളോട് പറയാം എന്നു വിചാരിച്ചു
എപ്പി ഡോസുകൾ എത്ര വരുമോ എന്തോ???
മെഗാസീരിയൽ ആക്കാതെ short ആക്കാം
എന്റെ ഓർമ്മയിലെ ആദ്യ പെണ്ണുകാണൽ കൊച്ചൂ മോളാൻറിയുടേതാണ്. ഞാനും ചിന്തൂം കിങ്ങിണിയും മാത്രമേ പിക്ചറിൽ ഉള്ളൂ
Kids ആയ ഞങ്ങളോട് എന്തെങ്കിലുമൊക്കെ ചോദിക്കാത്ത ചെക്കൻമാർ കൊള്ളില്ലെന്ന് അവർ ഇറങ്ങുമ്പോൾ തന്നെ ഞങ്ങൾ പറഞ്ഞിരുന്നു.
" ചുരൂട്ട് " എന്ന അവലോസുപൊടി നിറച്ച
മധുരമുള്ള ,കോട്ടയംകാരുടെ ഒരു ടPecial item ഉണ്ടാകും.
അതിന്റെ എണ്ണം കുറയുന്നതും ഞങ്ങൾക് സഹിക്കില്ല
ഒരിക്കൽ സിനിമയിലൊക്കെ കാണുന്ന പോലെ ,ഒരു ചെക്കൻ കയ്യിലിരുന്ന അവലോസുണ്ട ചായയിൽ മുക്കി .
പ്ളും....... എന്ന് അതു മുഴുവൻ ചായയിലോട്ട് ഒറ്റ ചാട്ടം:.......
ഗ്ലാസിൽ നിറഞിരുന്ന ചായ ,ആർക്കമിഡീസ് തത്വം പാലിച്ചു.അയാളുടെ വെള്ള മുണ്ടിലേക്ക്
പിള്ളേരല്ലേ, ഞങ്ങൾ ചിരിയോടു ചിരി
ഭാഗ്യം --_ അയാൾ ഞങ്ങളുടെ ചിറ്റപ്പൻ' ആയില്ല.
അല്ലേൽ വിധി എന്നു പറഞ്ഞാൽ മതിയായിരുന്നു .
കളിയാക്കി കൊല്ലില്ലേ നമ്മൾ.
ചെക്കനും പെണ്ണും എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കാൻ വേണ്ടി ഹാളിന്റെ അടുത്തുള്ള മുറിയുടെ വാതിലിന്റെ മറവിലേക്ക് ഒരു സമയം ആകുമ്പോൾ ഞങ്ങൾ മുങ്ങും
അതായത് ചെക്കനും കൂട്ടരും ചായ കുടിച്ച് കഴിയാറാകുമ്പോൾ.,,?
ആ സമയത്ത് നമ്മളവിടെ ചുറ്റിപ്പറ്റി നിന്നാൽ അച്ഛനും അമ്മയും ബ്രോക്കറും എല്ലാരും കൂടി ആ റൂമിൽ നിന്നു മാറി
ചെക്കനും പെണ്ണിനും സംസാരിക്കാൻ അവസരം കൊടുക്കൂമ്പോൾ ഞങ്ങളേം കൂടെ പുറത്തിറക്കും
അതു വേണ്ട,
ഞങ്ങൾ തറവാടികളാ
ഞങ്ങൾ തന്നെ
അപ്രത്യക്ഷരാകും ---- വാതിലിന്റെ മറവിലേക്ക്
ഇക്കാര്യം പറഞ്ഞപ്പോ വേറൊരു സംഭവമാ ഓർമ്മ വരൂന്നത്
ഞങ്ങൾ UP, LP ക്ലാസുകാരായിരുന്നു [age ]
ഇത് അനിയത്തി ഡിഗ്രി പഠിക്കുന്നു. ചേച്ചി PG യും
ചേച്ചിയുടെ പെണ്ണുകാണൽ
ചെക്കനും പെണ്ണും എന്തെങ്കിലും സംസാരിച്ചോ എന്നു പറയുമ്പോൾ അവർ 2 ഉം അടുത്ത Room ൽ നില്ക്കും, ബാക്കിയെല്ലാരും ഇരുന്നിടത്തു തന്നെ ഹാളിൽ ഇരിക്കും.
അനിയത്തി ചേച്ചി നിൽക്കണ്ട റൂമിനോടു ചേർന്നുള്ള ബാത്ത് റൂമിൽ പോയി നിന്നു.
അതും ചായയൊക്കെ കൊണ്ടെ വയ്ക്കാൻ അമ്മയെ സഹായിച്ചതിനു ശേഷം.
ചെക്കനും പെണ്ണും ആ റൂമിൽ ചെന്നു.
അതിനിടയിൽ ചെക്കന്റെ അമ്മ അനിയത്തിയെ തിരക്കി.
പണി പാലും വെള്ളത്തിൽ കിട്ടിയില്ലേ,
എന്തു ചെയ്യാൻ
കക്ഷി അവിടെ നൂട്രലിൽ കേറി പറ്റിയ കാര്യം ചേച്ചിക്കു പോലും അറിയില്ലായിരുന്നു.
അപ്പുറത്തേം ഇപ്പുറത്തേം വീട്ടിൽ തിരക്കുന്നൂ, കുറച്ചടുത്ത് താമസിക്കുന്ന മറ്റു ബന്ധുക്കളോട് ഫോണിൽ തിരക്കുന്നൂ
സംഗതി സീനായി
ഇമേജ് പോകുമെന്നോർത്ത് കക്ഷി പുറത്തോട്ട് ഇറങ്ങിയതും ഇല്ല.
ഹാളിൽ ഇരുന്നവർ അവിടെ ഇരിക്കുകയും ചെയ്തു
ശ്ശെ, ആ അനിയത്തിയെ ഇനി കാണുമ്പോൾ ചോദിക്കണം പുള്ളിക്കാരി അകത്തു നിന്ന് ചിന്തിച്ച ideas എന്തൊക്കെയെന്ന് .
ഗ ഥ തുടരും
Next Post ല്......

greeshmaaaaaa, adipoli, ithra nannayi ezhuthumennu aale kandal thonnila ktoo, nannayittunde
ReplyDeleteThnx shajitha missssss
ReplyDeleteMay മാസത്തിനു ശേഷം blog എഴുതിയിട്ടേയില്ല,
ഇത്രേം തന്നെ എഴുതിയത് വിമല് സാറിന്റേം ധന്യചേച്ചിയുടേയുമൊക്കെ പ്രോത്സാഹനം കൊണ്ടാണ്.
Swapna teacher
Kalliany
Lekha
Thushanth sir
Sreekumar
Amitha
Sujith
Anoop
Bibin
Jibu
Saridas
etc...