എന്തെല്ലാം എന്തെല്ലാം ആഗ്രഹങ്ങൾ
ഇപ്പോൾ ഉത്സവ സീസൺ ആയതു കൊണ്ട് ജൂഗ്നു വിന് വലുതാകുമ്പോൾ കളിപ്പാട്ടക്കച്ചവടക്കാരനായാൽ മതി എന്ന ആഗ്രഹത്തിൽ നില്ക്കുന്നു.
കഴിഞ്ഞ ആഴ്ചത്തെ ആഗ്രഹം ബീച്ചിലെ പട്ടം വില്പനക്കാരിയും ഐസ്ക്രീം വില്പനക്കാരിയും ആയിരുന്നു.
ചെറുപ്പം മുതലേ നമ്മളെല്ലാം പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ് ---
" വലുതാകുമ്പോൾ ആര് ആകണമെന്നാണ് ആഗ്രഹം "
ടീച്ചർ ----- പിള്ളേരെ തല്ലാനും വഴക്കിടാനും
ഡോക്ടർ ---- സ്റ്റെ തസ്കോപ്പു വെച്ച് പരിശോധിക്കാൻ
നേഴ്സ് ---- ഇഞ്ചക്ഷൻ കൊടുക്കാൻ
ബാങ്ക് ---- നോട്ടെണ്ണാൻ
ആന പാപ്പാൻ ---- ആനപ്പുറത്തു കയറാൻ
പോലീസ്, പട്ടാളം ---- യൂണിഫോ മൊക്കെ ഇട്ട് ഗമയിൽ ഓടിച്ചാടി കള്ളനെ പിടിക്കാനും നല്ല ഇടി കൊടുക്കാനും
ഡ്രൈ വർ --- വണ്ടി സ്പീഡിൽ ഓടിക്കാൻ
ഇതൊക്കെയാണ് കാരണങ്ങൾ ഇത്തരം ഓരോ ജോലിക്കും പിന്നിലുള്ള തെന്നാണ് എന്റെയൊരു തോന്നൽ
എന്റെ അമ്മയുടെ students (2 nd std ) പറഞ്ഞത് .... ഒരുത്തന് ആംബുലൻസിന്റെ ഡ്രൈ വർ ആകണം.
വേറൊരാൾക്ക് ഹോമിയോ ഡോക്ടർ ആകണം.
മാസം തികയാതെ പ്രസവിച്ചതാണോ ഇവനെ എന്നു ചോദിച്ചു പോകുന്ന Look ഉള്ള ഒരു കൊച്ചിന് -- ജിം -- നടത്താനാണ് ആഗ്രഹമെന്ന് .
ട്രെ ന്റൊക്കെ മാറി. New gen ആയി
ഇനി എന്റെ ആഗ്രഹം എന്തായിരുന്നെന്നോ,
ട്രൈയിന് ടാറ്റ കൊടുക്കണം,
പച്ചയും ചുവപ്പും കൊടി വെച്ച്.

സൂപ്പർ
ReplyDeleteകൊള്ളാം ഭാഷയ്ക്ക് ഒഴുക്കുണ്ട്.
ReplyDeleteചുമ്മാ,എഴുതി കഴിഞ്ഞപ്പോ ,ശരിയായില്ലെന്ന് എനിക്ക് തോന്നി
ReplyDeleteമാസം തികയാതെ പ്രസവിച്ചതാണോ ഇവനെ എന്നു ചോദിച്ചു പോകുന്ന Look ഉള്ള ഒരു കൊച്ചിന് -- ജിം
ReplyDeleteadipoli
ഈ പോസ്ററ് publish ചെയ്ത് കഴിഞ്ഞിട്ട്,
ReplyDelete''ഇതൊക്കെ ബോറല്ലേ!!'' delete ചെയ്താലോ എന്നോര്ത്തതാണ്.