ബലൂൺ കാരൻ
2001 Me @ 8th Std: V V H S S Kodamthuruth
പെട്ടെന്നൊരു നാൾ എനിക്ക് തോന്നി ചിത്രകാരിയാകണമെന്ന്,
വര തുടങ്ങി......
പ്രോത്സാഹിപ്പിച്ചതാണോ എന്തോ വീട്ടുകാർ ഈ ഉദ്യമത്തിൽ നിന്നെന്നെ തടഞ്ഞില്ല.😂
വല്ലാത്ത ചതിയായിപ്പോയി.
youth Fest ന് ചിത്രരചനാ മത്സരത്തിൽ പേരു കൊടുത്തു കൊണ്ടായിരുന്നു,
ഞാൻ എന്നെത്തന്നെ ചീത്രകാരിയായി അംഗീകരിച്ചതു
പോരാതെ മറ്റുള്ളവരെക്കൊണ്ടുകൂടി പറയിപ്പിക്കാൻ ശ്രമിച്ചത്.
ഇപ്പോ blog തുടങ്ങിയില്ലേ, ഇതുപോലെയൊക്കെത്തന്നെ !!!
ആസ്ഥാനചിത്രകാരൻ സുമേഷ് പേരു കൊടുത്തിട്ടുണ്ട്. എനിക്കൊരു കൂട്ടിനു വേണ്ടി - എന്റെ എല്ലാ മണ്ടത്തരങ്ങൾക്കും കൂട്ടു നില്ക്കുന്ന സുജിത്തിന്റെ പേര് കൂടി ചേർത്തു.
ടാബ്ലോയ്ക്ക് വിവേകാനന്ദൻ ആകാൻ പേരു കൊടുത്തിട്ടുണ്ടെങ്കിലും ഓ, ഇതൊക്കെ എന്ത്?.... എന്ന രീതിയിൽ ഗമയോടെ സമ്മതിച്ചു.
Post Modern ചിത്രകാരിക്ക് ഉറക്കം പോലും വന്നില്ല. പിറ്റേ ദിവസത്തെപ്പറ്റി ഓർത്തിട്ട്.......
അച്ഛനോടു പറഞ്ഞു 10 രൂപയുടെ സാദാ ഓറഞ്ചു കളർ Camlin വാട്ടർ കളർ box ഒക്കെ വാങ്ങി, അതിലെ brush വരകാർ ഉപയോഗിക്കാരില്ലെന്നും പല വലിപ്പത്തിലുള്ള brushകള്‍ വേറെ വാങ്ങണം എന്നും ഞാൻ മനസിലാക്കിയതിനാൽ 2, 3 ബ്രഷൊക്കെ പിടിച്ചാണ് എന്റെ നില്പ്.
സുജിത്ത് ട്യൂബിൽ കിട്ടുന്ന വാട്ടർ കളറാ കൊണ്ടുവന്നത്,
പോരാത്തതിന്
വരകാരൂടെ കയ്യിൽ ഉള്ള
Colour mix ചെയ്യുന്ന പാലറ്റും !!
അങ്ങനെയൊന്ന് ഞാൻ കൈ കൊണ്ട് തൊട്ടിട്ടുപോലുമില്ല, പേരു വരെ ഈ അടുത്താ പഠിച്ചത് .
ചെക്കൻ അതൊക്കെ എവിടുന്നു സംഘടിപ്പിച്ചോ എന്തോ????
sir വന്നു, ബലൂൺ കാരൻ - അതാണ് ടോപ്പിക് - വരച്ചോ -----
നുമ്മ On the spot വര തുടങ്ങി.
വളരെ പാടുപെട്ട് ഒരു മീശക്കാരനെ വരച്ചു.കൂടെ ഒരു സ്റ്റാൻറും, അതിൽ തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ ഏതൊക്കെയാണെന്ന് എനിക്ക് തന്നെ മനസിലായില്ല. Colour ഒക്കെ പടർന്നു .
ചുറ്റും കൂടി നില്ക്കുന്ന പോലെ കുറച്ചു പിള്ളേരെയും വരച്ചു.
അതും തിരിഞ്ഞു നില്ക്കുന്ന പിള്ളേർ, അതാകുമ്പോ എളുപ്പമാണല്ലോ വരയ്ക്കാൻ.
പേപ്പറിന്റെ ഒരു മൂലയ്ക്കായാണ് ഞാൻ വരച്ചത്.ബാക്കി സ്ഥലം വെറുതേ കിടക്കുന്നു . അവിടെ എന്തെങ്കിലും Colour അടിച്ചു വെയ്ക്കാനുള്ള idea പോലും തോന്നിയില്ല.
എന്റെ വര പെട്ടെന്നു കഴിഞ്ഞല്ലോ.
സുമേഷിന്റെ പടം പോയി നോക്കി . അടിപൊളി :: ബലൂൺ മൊത്തത്തിൽ കളറടിച്ചാ ഞാൻ വെച്ചേക്കുന്നത്', വരക്കാൻ അറിയാവുന്ന സുമേഷ് dark ൽ വരച്ചു, പിന്നെ വെള്ളം ചേർത്ത് ബലൂണിന്റെ അകത്തായി തൊട്ടു ,ശരിക്കും
3 D effect.
Sujith ന്റെ പടം, Colour Full
ഒരു കാവ്, പാടം, ടun set, കുറേ കടകൾ, പിന്നെ ബലൂൺ കാരനും.
അന്നൊരു ചിത്രകാരി പടം മടക്കി .......... /

സൂപ്പർ ഗ്രീഷ്മേ.......
ReplyDeleteThnx chechi
Deleteകൊള്ളാം. കഥ കൊള്ളാം.
ReplyDeleteS.K. പൊറ്റക്കാട്ടിന്റെ ദേശത്തിന്റെ കഥ വായിക്കണം
ഈ കഥ വായിച്ചപ്പോൾ വല്ലപ്പോഴും കഥയെഴുതുന്നത് ഞാൻ നിർത്തിയാലോന്ന് ചിന്തിക്കുന്നു!!
ReplyDeleteഅതു വേണ്ടഡ്മിന
Deleteഹെന്റമ്മേ,ചന്ദ്രനിലെത്തീ ഞാന്‍
Deleteകൊള്ളാം. നല്ല എഴുത്ത്
ReplyDeleteഒാർമ്മകൾ ഉണ്ടായിരിക്കണം....ബാല്യകാലമെല്ലാം തിരിച്ച് വന്നു ചിരിച്ച് നിൽക്കുന്ന പോലെ ...ആശംസകൾ
ReplyDeleteഎന്റെ പൊന്നേ, മിടുക്കിയായല്ലോ😍😍😘

ReplyDeleteThnx Chechiz
Deletesuperrrrrrrrrrrrrrr, sammathichchu ktto, greeshma thanjaththil thamasa parayunnu, njangal pottichirikkunnu,
ReplyDeletemumpathe postinu njan thanna upadesham thiricheduthu, upadesikkan arhathayilla makkale...
അര്‍ഹതയുണ്ട് ഷാജിത മിസ്സ്,
ReplyDeleteമിസ്സിന്റെ അത്രയും അര്‍ഹത blog എഴുത്തില്‍ വേറെ ആര്‍ക്കും ഇല്ല.
മിസ്സിനെ copy അടിക്കുവാണോ
എന്നു ഞാന്‍ പേടിച്ചു.
ഇതെഴുതിക്കഴിഞ്ഞപ്പോ...