ഗണപതി
CN ചാനലിൽ ജൂഗ്നു Bal Ganesh കാണുന്നു.
ചിന്തു അടുത്തിരുപ്പുണ്ട് ( അപർണ ജി.രാജു. അനിയത്തിയാണ്, തുടർന്നുള്ള blog കളിൽ Main കഥാപാത്രം ആകണ്ടതുകൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല.
ജുഗ്നു വിന്റെ സംശയം ----
" ഗണപതി ഒരു കു ഞ്ഞല്ലേ,
ശിവൻ തല മുറിച്ചുകളഞ്ഞപ്പോൾ
വിഷ്ണു കൊണ്ടുവന്നത് ഒരു ആനയുടെ തലയല്ലേ,
അതല്ലേ വച്ചു കൊടുത്തത്....
ആനയുടെ തല എന്തു വലുതാ, അതെങ്ങനെ ഒരു കൊച്ചിന്റെ കഴുത്തിൽ പാകമാകും ?????""
ചോദ്യം കേട്ട ചിന്തു പകച്ചു പോയി

ഇനിയെത്ര പകക്കാനിരിക്കുന്നു
ReplyDeleteTrueee
ReplyDelete