ഞ ഞഞ്ഞ ഞഞ്ഞക്കു ഞഞ്ഞ
നട്ടപ്പാതിര 2 am
ഞ ഞഞ്ഞ ഞ ഞക്കു ഞഞ്ഞ ,ഇതേ തു ഭാഷ, എന്താണ് അർത്ഥo ?
കഷ്ടപ്പെട്ടു കണ്ണു തുറന്നു ഞാൻ ചുറ്റും നോക്കി....
അതേ, ജുഗ്നു ഉറക്കത്തിൽ കീറിപ്പൊളിച്ചു പറയുന്നതാണീ ഭാഷ ...
" ലേലു അല്ലൂ ലേലു അല്ലൂ "മോഡലിൽ ആവർത്തിച്ചു പറയുന്നു.
അവളുടെ ഉറക്കം പോകാതിരിക്ക]ൻ കണ്ണുകൾ മുറുക്കെ അടച്ചു പിടിച്ചു കൊണ്ടാണ് പുള്ളിക്കാരിയുടെ Performance '
കയ്യും കാലും ഇട്ട് അടിക്കുന്നുമുണ്ട്.കരച്ചിലിന്റെ VOLUME കൂടിക്കൂടി വരുന്നു
എന്താണ് പറയുന്നതെന്നറിയാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ "ലൂയീ യീ..... എന്നൊരു വാക്കു കൂടി കേട്ടു .
അതേ '... ജൂഗ്നു വിനെ ലൂയി കടിച്ചു,
മോർട്ടീൻ കാർ പരസ്യത്തിൽ പറയില്ലേ
ഞാനാണ് ലൂയി
ഞാനിന്ന് ആക്രമിക്കും എന്ന്
കൊതുകുകടിച്ച കലിപ്പ് തീർത്ത താണ് കക്ഷി
NB : എന്റെ First post Jugnu വിനെ പറ്റിയാകണം എന്നു വിചാരിച്ചു. അതാ ഇങ്ങനെയൊരു story യു മാ യി ഇറങ്ങിയത്

ഒന്നാം പോസ്റ്റ് തിമിർത്തു, തകർത്തു
ReplyDeleteപെയ്യട്ടങ്ങനെ പെയ്യട്ടെ
ReplyDeleteതിമിർത്ത് പെയ്യട്ടെ
ReplyDeleteഗ്രീഷ്മയുടെ blog തപ്പിയെടുത്തു വായിച്ചോണ്ടിരിക്കുവാ
ReplyDelete